Sunday, June 7, 2009

ഉണ്ണിയപ്പം നിര്‍മ്മാണം.



4 comments:

  1. തേങ്ങാ പൊട്ടിക്കാന്‍ കാത്തുനില്‍ക്കാന്‍ വയ്യ.
    ഇതു കണ്ടിട്ടു നാവില്‍ വെള്ളമൂറാത്ത ആരാ ബൂലോകത്തുള്ളത്‌ ?

    ReplyDelete
  2. കണ്ടിട്ട് വായിൽ വെള്ളമൂറുന്നു

    ReplyDelete
  3. "നിര്‍മ്മാണം" കൊള്ളാം പ്രവാസിയകുമ്പോള്‍....
    കേരളത്തില്‍ അയ്യപ്പന്റെ അമ്മ നെയ്യപ്പം "ചുട്ടു" തരുകയായിരുന്നു...
    ഏതായാലും ഇഷ്ടം ആയി, ഇനിയും നിര്‍മിക്കണം എന്തേലും..ഇത് കാണുമ്പൊള്‍ ഒക്കെ അടുപിന്റെ ചുവടിലില്‍ ഇരിക്കുന്ന അമ്മയെ ഓര്‍മ്മവരും...............

    ReplyDelete
  4. ശ്ശൊ ജീവിക്കാന്‍ സമ്മതികൂല അല്യെ ..കൂട്ടില്യ... :(
    നോക്കിക്കോ..ഇത്തവണ നാട്ടില്‍ പോവുമ്പോ ഞാനും എടുത്തു ഇടും ഉണ്ണിയപ്പത്തിന്റെ 3,4 പടം

    ReplyDelete