Saturday, August 29, 2009

പരോൾ ഇപ്പോൾ ബ്ലോഗ്ഗിൽ കാണാം

ഇതിന്റെ ഷൂട്ടിംഗിനു ഞാൻ രണ്ടുദിവസം ഉണ്ടായിരുന്നു. തിരക്കഥാകൃത്ത്ത്‌ വിളിച്ചിട്ട്‌ പോയതാണ്‌.
ഷൂട്ടിംഗ്‌ സമയത്തൊന്നും ഇത്‌ ഇത്ര മനോഹര രംഗങ്ങളായി മാറുമെന്ന് തോന്നില്ല കേട്ടോ. ബൂലോക കവിതയുടെ ഓണപതിപ്പിൽ പരോൾ കാണാം ഇപ്പോൾ എല്ലാവർക്കും.

9 comments:

  1. പരോൾ ഇപ്പോൾ ബ്ലോഗ്ഗിൽ കാണാം

    ReplyDelete
  2. പരോൾ കണ്ടു ...ലിങ്ക് കൊടുത്തതിനു നന്ദി..ഒപ്പം ഓണശംസകളും !!

    ReplyDelete
  3. “ഇതിന്റെ ഷൂട്ടിംഗിനു ഞാൻ രണ്ടുദിവസം ഉണ്ടായിരുന്നു. തിരക്കഥാകൃത്ത്ത്‌ വിളിച്ചിട്ട്‌ പോയതാണ്‌.“

    പാവം തിരക്കഥാകൃത്ത് ;)

    ReplyDelete
  4. മുഴുവനും ഒരു ഇരുപ്പില്‍ തന്നെ കണ്ടു എനിക്ക് വളരെ ഇഷ്ടപ്പെട്ടു മനോഹരമായ ആവിഷ്കാരം പ്രവാസികളും അവരുടെ വേദനകളും അവരുടെ മക്കളുടെ നാടിനോടുള്ള പ്രിയവും നന്നായി വരച്ചിരിക്കുന്നു അറിയാതെ കണ്ണ് നനഞ്ഞ സമയങ്ങളും ഉണ്ടായി. തില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും
    ആത്മാര്‍ഥമായ ആശംസകള്‍

    ReplyDelete
  5. കണ്ടു നന്നായിരിക്കുന്നു.
    ഹ്രുദയം നിറഞ്ഞ ഓണാശം സകൾ നേരുന്നു

    ReplyDelete
  6. Why have you stopped? When can we see the next???

    ReplyDelete