ഷൂട്ടിംഗ് സമയത്തൊന്നും ഇത് ഇത്ര മനോഹര രംഗങ്ങളായി മാറുമെന്ന് തോന്നില്ല കേട്ടോ. ബൂലോക കവിതയുടെ ഓണപതിപ്പിൽ പരോൾ കാണാം ഇപ്പോൾ എല്ലാവർക്കും.
Subscribe to:
Post Comments (Atom)
ചില അടുക്കള സാഹസങ്ങള്‍ പങ്കുവയ്ക്കാനായിട്ട്. ഒരു ത്രൃശൂക്കാരി. ഇപ്പോള്‍ താമസം അജ്മാന്. ജോലി ഷാര്‍ജ്ജയില്‍. ഡൈലി രണ്ടു തവണ പോയി വരും :)
പരോൾ ഇപ്പോൾ ബ്ലോഗ്ഗിൽ കാണാം
ReplyDeleteപരോൾ കണ്ടു ...ലിങ്ക് കൊടുത്തതിനു നന്ദി..ഒപ്പം ഓണശംസകളും !!
ReplyDeleteകണ്ടു..ഓണാശംസകൾ
ReplyDelete“ഇതിന്റെ ഷൂട്ടിംഗിനു ഞാൻ രണ്ടുദിവസം ഉണ്ടായിരുന്നു. തിരക്കഥാകൃത്ത്ത് വിളിച്ചിട്ട് പോയതാണ്.“
ReplyDeleteപാവം തിരക്കഥാകൃത്ത് ;)
മുഴുവനും ഒരു ഇരുപ്പില്‍ തന്നെ കണ്ടു എനിക്ക് വളരെ ഇഷ്ടപ്പെട്ടു മനോഹരമായ ആവിഷ്കാരം പ്രവാസികളും അവരുടെ വേദനകളും അവരുടെ മക്കളുടെ നാടിനോടുള്ള പ്രിയവും നന്നായി വരച്ചിരിക്കുന്നു അറിയാതെ കണ്ണ് നനഞ്ഞ സമയങ്ങളും ഉണ്ടായി. തില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും
ReplyDeleteആത്മാര്‍ഥമായ ആശംസകള്‍
കണ്ടു നന്നായിരിക്കുന്നു.
ReplyDeleteഹ്രുദയം നിറഞ്ഞ ഓണാശം സകൾ നേരുന്നു
കാണാം
ReplyDeleteaashamsakal
ReplyDeleteWhy have you stopped? When can we see the next???
ReplyDelete